¡Sorpréndeme!

UAPA ചുമത്തി അറസ്റ്റ് ചെയ്ത സഫൂറയെ ഓര്‍ത്ത് വിതുമ്പി സഹോദരി | Oneindia Malayalam

2020-05-04 164 Dailymotion

ജാമിഅ മില്ലിയയിലെ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന സഫൂറ സര്‍ഗറിന് സഹോദരി സമീയ സര്‍ഗാരിന്റെ വികാര നിര്‍ഭരമായ കത്ത്. 'നമ്മള്‍ സംസാരിച്ചിട്ട് വളരെയധികം നാളുകളായി. വാസ്തവത്തില്‍, പരസ്പരം വഴക്കടിക്കാതെ നമ്മള്‍ കടന്ന് പോയിട്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സമയവും ഇതായിരിക്കണം' എന്ന് സമീയ കുറിച്ചു.ജാമിഅയിലെ വിദ്യാര്‍ഥി നേതാവും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററുമായിരുന്ന സഫൂറ സര്‍ഗാറിനെ ഡല്‍ഹി കലാപവുമായ് ബന്ധപ്പെട്ട് പങ്കുണ്ടെന്നാരോപിച്ച് ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു